You Searched For "പി ജയചന്ദ്രന്‍"

ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...; ഇനി ഇതു പറയാന്‍ ഭാവഗായകന്‍ ഇല്ല; യേശുദാസിന്റെ ശബ്ദഗാംഭീര്യത്തെ ആലാപനത്തിലെ ഭാവാത്മകതയിലൂടെ മറികടന്ന അപൂര്‍വ്വ പ്രതിഭ; പി ജയചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കും; ഭാവഗായകന് വിട; സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്‍ശനം
മലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട്‌ ചേന്ദമംഗലം തറവാട്ട് വീട്ടില്‍; സംഗീത നാടക അക്കാദമിയിലും പൊതുദര്‍ശനം; അനുശോചനമറിയിച്ച് ഭാഷാഭേദമെന്യേ പ്രമുഖര്‍; നിത്യഹരിത ഗാനങ്ങള്‍ ബാക്കിയാക്കി പി ജയചന്ദ്രന്‍ മടങ്ങുമ്പോള്‍
യേശുദാസിനെ പരിചയപ്പെടുന്നതും അടുക്കുന്നതും ചേട്ടന്റെ സുഹൃത്തായി; ചെന്നൈയിലെ അവധിക്കാലം യേശുദാസിനെ ദാസേട്ടനാക്കി; ദാസേട്ടന്‍ പാടുമ്പോള്‍ അഭിനയിച്ചും ബൈക്കില്‍ പട്ടണം കറങ്ങിയുമൊക്കെ ഒരു അവധിക്കാലം; ഭാവഗായകന് ആരായിരുന്നു ഗാനഗന്ധര്‍വ്വന്‍?
പി ജയചന്ദ്രന്റെ വേര്‍പാട്: കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായതെന്ന് മുഖ്യമന്ത്രി; മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നെന്ന് പ്രതിപക്ഷ നേതാവ്
സ്റ്റേജില്‍ നിന്ന് ലൈറ്റ് കണ്ണിലേക്കടിച്ചത് പലതവണ പറഞ്ഞിട്ടും ശരിയാക്കാതായപ്പോള്‍ പുറം തിരിഞ്ഞ് പാട്ട്; ചിട്ടകള്‍ ഒന്നുമില്ലാത്ത ജീവിതം; അവസാനകാലത്തും രവീന്ദ്രന്‍- യേശുദാസ് ഗാനങ്ങള്‍ സര്‍ക്കസാണെന്ന് പറഞ്ഞ് വിവാദം; ജയചന്ദ്രന്‍ സംഗീത ലോകത്തെ ധിക്കാരി
ആരെയും അനുകരിക്കാത്ത, ആര്‍ക്കും അനുകരിക്കാനാവാത്ത അസാധ്യ ഗായകന്‍; മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി മധുമാസ ചന്ദ്രികയായി മലയാളികളുടെ ഉള്ളില്‍ നിറഞ്ഞുതുളമ്പിയ പ്രതിഭ; അനുരാഗഗാനം പോലെ, പ്രായം നമ്മില്‍ മോഹം നല്‍കി പോലെ പ്രണയഗാനങ്ങള്‍ പാടി മതിവരാത്ത ഭാവ ഗായകന്‍; പി ജയചന്ദ്രന്‍ വിടവാങ്ങുമ്പോള്‍
മലയാളത്തനിമയോട് എന്നും പ്രിയം; പ്രണയതരളിതമായ ഗാനങ്ങള്‍ക്കൊപ്പം ഒരു കാലത്തെ യുവത്വത്തിന് ഹരം പകര്‍ന്ന ഗാനങ്ങളും; നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി.... ഗാനം കാമ്പസുകളെ ഇളക്കി മറിച്ചതും ജയചന്ദ്രന്‍ മാജിക്കില്‍..
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു;  തൃശൂര്‍ അമല ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കിടെ അന്ത്യം; വിട പറയുന്നത് മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗായകന്‍; സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും സാന്നിധ്യം അറിയിച്ചു വിടവാങ്ങല്‍